honda പുതിയ ഹോണ്ട ‘ഗോള്‍ഡ് വിംഗ്’ ഇന്ത്യയില്‍ വില്‍പനയ്ക്ക് ; വില 26.85 ലക്ഷം രൂപ
June 14, 2018 10:43 pm

ഹോണ്ടയുടെ പുതിയ ഗോള്‍ഡ് വിംഗ് ഇന്ത്യയില്‍ വില്‍പനയ്ക്ക്. കഴിഞ്ഞ വര്‍ഷം നടന്ന ടോക്കിയോ മോട്ടോര്‍ഷോയിലാണ് പുതിയ ഹോണ്ട ഗോള്‍ഡ് വിംഗ്