ഹോണ്ട ഫോര്‍സ 350 മാക്‌സി സ്‌കൂട്ടര്‍ തായ്‌വാനിലെത്തി
August 23, 2020 10:06 am

ഹോണ്ട ഫോര്‍സ 350 മാക്‌സി സ്‌കൂട്ടര്‍ തായ്‌വാനില്‍ അവതരിപ്പിച്ചു. 2,58,000 ന്യൂ തായ്വാന്‍ ഡോളറാണ് മസ്‌കുലര്‍ സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില.