ഹോണ്ട അമേസ് ഏസ് എഡിഷന്‍ വിപണിയില്‍ ; വില 7.89 ലക്ഷം രൂപ മുതല്‍
June 18, 2019 9:55 am

പുതിയ അമേസ് ഏസ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ അമേസ് എഡിഷന്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട്. 7.89