ഇന്ത്യ വിടുമെന്ന അഭ്യൂഹത്തിന് മറുപടിയുമായി ഹോണ്ട കാർസ് ഇന്ത്യ
September 21, 2022 9:59 am

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്ന പ്രചരണത്തിന് മറുപടിയുമായി ജാപ്പനീസ് വാഹന ഭീമനായ ഹോണ്ട കാര്‍സ് ഇന്ത്യ രംഗത്ത്. ഇന്ത്യയിലെ ബിസിനസ്സ്