യാത്രക്കാര്‍ക്ക് കോവിഡ്; എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് താത്കാലിക യാത്രാവിലക്കുമായി ഹോങ്കോങ്ങ്
September 21, 2020 6:44 am

ന്യൂഡല്‍ഹി: യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ എയര്‍ഇന്ത്യാ വിമാനങ്ങള്‍ക്ക് താത്കാലിക വിലര്‍ക്കേര്‍പ്പെടുത്തി ഹോങ്കോങ്ങ്. ഒക്ടോബര്‍ മൂന്നു വരെയാണ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.