രാജസ്ഥാനില്‍ വീശിയടിച്ച ശക്തമായ പൊടിക്കാറ്റില്‍ 27 പേര്‍ മരിച്ചു
May 3, 2018 1:03 pm

ജയ്പൂര്‍: കിഴക്കന്‍ രാജസ്ഥാനില്‍ ശക്തമായ പൊടിക്കാറ്റില്‍ 27 പേര്‍ മരിച്ചു. അല്‍വാര്‍, ധോല്‍പൂര്‍, ഭരത്പൂര്‍ എന്നീ ജില്ലകളിലാണ് കാറ്റ് വീശിയത്.