കെ.എം ഷാജിയുടെ വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള അപേക്ഷ തള്ളി
November 6, 2020 10:19 am

കോഴിക്കോട്: കെ.എം.ഷാജി എംഎല്‍എയുടെ വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള അപേക്ഷ തള്ളി കോഴിക്കോട് കോര്‍പ്പറേഷന്‍. പിഴവുകള്‍ നികത്തി വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്ന്