ഹോം സിനിമ; ജൂറിയോട് വിശദീകരണം ചോദിക്കില്ല: മന്ത്രി സജി ചെറിയാൻ
May 28, 2022 3:05 pm

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയെന്ന ആരോപണത്തില്‍ ജൂറിയോട് വിശദീകരണം ചോദിക്കില്ലെന്ന് സാംസ്‌കാരിക വകുപ്പ്