ഇ​നി മദ്യം വാങ്ങാന്‍ ക്യൂ ​നി​ല്‍​ക്ക​ണ്ട,ഹോം ഡെലിവറി സൗകര്യമൊരുക്കി ഛത്തീസ്ഗഡ്
May 5, 2020 4:01 pm

റായ്പുര്‍: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടത്താനൊരുങ്ങി ഛത്തീസ്ഗഡ് സര്‍ക്കാര്‍. അതിനായി സര്‍ക്കാര്‍ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. മദ്യശാലകളില്‍ ഉപയോക്താക്കളുടെ തിരക്ക്