petrole പെട്രോള്‍ ഇനി വീട്ടുപടിക്കല്‍; ഹോംഡെലിവറി നല്‍കാനൊരുങ്ങി കേന്ദ്രം
May 30, 2020 1:15 pm

ന്യൂഡല്‍ഹി: പെട്രോള്‍ ഹോംഡെലിവറി സംവിധാനത്തിന് എണ്ണകമ്പനികള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വാഹന ഉടമകളെ സഹായിക്കുന്നതിന് ഇത്തരമൊരു നടപടിയുണ്ടാകുമെന്നാണ്