ഓശാന ഞായർ ഇന്ന്; വിശുദ്ധ വാരാചരണത്തിന് തുടക്കം
April 2, 2023 8:40 am

കൊച്ചി: ഇന്ന് ഓശാന ഞായർ. യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമയിൽ ക്രൈസ്തവ സമൂഹം ഓശാന ആചരിക്കുകയാണ്.