സ്ത്രീ ജീവിതത്തെ വരച്ചുകാട്ടുന്ന ഹ്രസ്വ ചിത്രം ‘ഹോളി കൗ’ റിലീസിനൊരുങ്ങുന്നു
March 2, 2021 3:40 pm

നിരവധി ദേശീയ-അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയ ഹ്രസ്വ ചിത്രം ‘ഹോളി കൗ’ റിലീസിനൊരുങ്ങുന്നു. ചലച്ചിത്ര പ്രവര്‍ത്തകയും സോഷ്യല്‍ ആക്റ്റിവിസ്റ്റുമായ വനിതാ സംവിധായിക