ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാര്‍ഡ്‍സിൽ ആര്‍ആര്‍ആറി’ന് മൂന്ന് പുരസ്‍കാരങ്ങള്‍
February 25, 2023 5:33 pm

എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രം ‘ആര്‍ആര്‍ആര്‍’ വൻ ഹിറ്റായിരുന്നു. വിദേശത്തടക്കം എസ് എസ് രാജമൗലി ചിത്രത്തിന് വലിയ സ്വീകാര്യത