school സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി, പരീക്ഷകള്‍ മാറ്റിവെച്ചു
September 18, 2017 8:12 am

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍