ബിനോയ്‌ക്കെതിരായ പീഡന പരാതി; തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി
June 27, 2019 5:01 pm

മുംബൈ: ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് തിങ്കളാഴ്ച. ബിനോയുടെ അറസ്റ്റ് തിങ്കഴ്ചവരെ