യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് അനുവദിക്കണം, വിവാദം അവസാനിപ്പിക്കണമെന്നും എച്ച് ഡി കുമാരസ്വാമി
March 24, 2022 10:12 pm

ബെംഗളൂരു: സ്‌കൂളുകളില്‍ യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് ധരിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്നത് പരിഗണിക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും ജെഡി (എസ്) നിയമസഭാ കക്ഷി