ബുന്ദസ്ലിഗയില്‍ ഹോഫെന്‍ഹെയിമിനെ തകര്‍ത്ത് ബയേണ്‍ മ്യൂണിക്
January 13, 2024 9:38 am

മ്യൂണിക്: ബുന്ദസ്ലിഗയില്‍ ഹോഫെന്‍ഹെയിമിനെ തകര്‍ത്ത് ബയേണ്‍ മ്യൂണിക്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബയേണിന്റെ ജയം. ജമാല്‍ മുസിയാല ഇരട്ട ഗോള്‍