മത്സരത്തിനിടെ കഴുത്തിന് മുറിവേറ്റ് അമേരിക്കന്‍ ഐസ് ഹോക്കി താരത്തിന് ദാരുണാന്ത്യം
October 29, 2023 6:58 pm

മത്സരത്തിനിടെ കഴുത്തിന് മുറിവേറ്റ് അമേരിക്കന്‍ ഐസ് ഹോക്കി താരത്തിന് ദാരുണാന്ത്യം. മുന്‍ എന്‍എച്ച്എല്‍ താരം ആദം ജോണ്‍സണ്‍ ആണ് മരിച്ചത്.