Nokia നോക്കിയ ഫോണുകള്‍ക്ക് പുത്തന്‍ സംവിധാനങ്ങളൊരുക്കി എച്ച്എംടി ഗ്ലോബല്‍
November 24, 2018 7:30 pm

നോക്കിയ ഫോണുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പുത്തന്‍ സംവിധാനങ്ങളൊരുക്കി എച്ച്.എം.ടി ഗ്ലോബല്‍. ഇന്‍ഷുറന്‍സ്, ഡാമേജ് പ്രൊട്ടക്ഷന്‍ സംവിധാനങ്ങളാണ് നോക്കിയ ഫോണുകള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.