എച്ച്എംഡി ഗ്ലോബലിന് ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ മേധാവിത്തം; 4.2 ശതമാനം വര്‍ധനവ്
November 29, 2023 12:02 am

കൊച്ചി: ഫീച്ചര്‍ഫോണ്‍ രംഗത്ത് മേധാവിത്തം തുടര്‍ന്ന് എച്ച്എംഡി ഗ്ലോബല്‍. ഐഡിസിയുടെ 2023 കലണ്ടര്‍ വര്‍ഷത്തിലെ മൂന്നാം ത്രൈമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം