terrorism ഹിസ്ബുള്‍ ഭീകരന്‍ അബ്ദുള്‍ ഖയും നജാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
September 26, 2017 7:49 pm

ശ്രീനഗര്‍: കശ്മീരില്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്‍ കമാന്‍ഡര്‍ അബ്ദുള്‍ ഖയും നജാര്‍ ആണ് കൊല്ലപ്പെട്ടത്.