terrorisam അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥനേയും തീവ്രവാദിയായി കണക്കാക്കും; പൊലീസ്
January 12, 2020 10:22 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിംഗിനേയും തീവ്രവാദിയായി കണക്കാക്കുമെന്ന് പോലീസ്. സര്‍വീസിലിരിക്കുന്ന ഒരു