EARTH-QUAKE ടിബറ്റില്‍ നേരിയ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി
September 28, 2018 9:54 am

ബെയ്ജിംഗ്: ടിബറ്റില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് ഭൂചലനം റിപ്പോര്‍ട്ട്