crime നവി മുംബൈയില്‍ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിയേറ്റ് 62കാരന്‍ മരിച്ചു
November 13, 2018 2:54 pm

മുംബൈ: നവി മുംബൈയിലെ കൊപരഖൈറാനെയില്‍ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിയേറ്റ് 62കാരന്‍ മരിച്ചു. വിജയകുമാര്‍ ദൊഹാത്രെയാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് ഫ്‌ലാറ്റില്‍