‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ റിലീസിനൊരുങ്ങുന്നു . . .
August 10, 2019 4:10 pm

ഇന്ദ്രന്‍സ് പ്രധാനവേഷത്തിലെത്തുന്ന ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ റിലീസിനൊരുങ്ങുന്നു. ചിത്രം ഓഗസ്റ്റ് 15ന് പ്രദര്‍ശനത്തിനെത്തും. ഷാനു സമദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെന്‍സി