അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ സ്‌ഫോടനങ്ങള്‍ ; നാല് മരണം
May 13, 2018 5:55 pm

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുണ്ടായ മൂന്ന് സ്‌ഫോടനങ്ങളിലായി നാല് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം ഉച്ചയ്ക്ക്