earthquake പാപ്പുവ ന്യുഗിനിയയില്‍ ഭുചലനം ; റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തി
October 11, 2018 12:08 pm

പോര്‍ട്ട് മോറിസ്ബി: പാപ്പുവ ന്യൂഗിനിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അമേരിക്കന്‍ ജിയോളജിക്കല്‍