Shashi Tharoor ‘ചരിത്ര ക്ലാസുകളില്‍ കിടന്നുറങ്ങിയാല്‍ ഇതൊക്കെ സംഭവിക്കും’; അമിത്ഷായെ പരിഹസിച്ച് ശശി തരൂര്‍
December 11, 2019 12:18 am

ന്യൂഡല്‍ഹി : ഇന്ത്യയെ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷായുടെ ലോക്‌സഭയിലെ പ്രസ്താവന ചരിത്രം പഠിക്കാത്തതിനാലാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി