അമ്പയറുടെ തിരുമാനം പുനഃപരിശോധിച്ചിരുന്നെങ്കില്‍ ആ ചരിത്ര നേട്ടം താന്‍ പണ്ടേ സ്വന്തമാക്കിയേനെ
August 2, 2020 6:58 am

ചെന്നൈ: ആ മത്സരത്തില്‍ അമ്പയറുടെ തീരുമാനം പുനഃ പരിശോധിക്കാനുള്ള ഡിസിഷന്‍ റിവ്യു സിസ്റ്റം(ഡിആര്‍എസ്) ഉണ്ടായിരുന്നെങ്കില്‍ പത്തില്‍ പത്തുവിക്കറ്റെന്ന ചരിത്ര നേട്ടം