നുഴഞ്ഞു കടക്കാന്‍ ശ്രമിച്ച രണ്ടു ഹിസ്ബുള്‍ ഭീകരരെ സൈന്യം പിടികൂടി
November 1, 2017 6:28 pm

ശ്രീനഗര്‍: പാക്കധിനിവേശ കശ്മീരിലേക്ക് നുഴഞ്ഞു കടക്കാന്‍ ശ്രമിച്ച രണ്ടു പേരെ സൈന്യം പിടികൂടി. വടക്കന്‍ കശ്മീലെ കുപ്‌വാരയില്‍ ചൊവ്വാഴ്ച വൈകിട്ടാണ്

kashmir കശ്മീരില്‍ ഏറ്റുമുട്ടല്‍, മൂന്ന് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തീവ്രവാദികളെ സൈന്യം വധിച്ചു
October 9, 2017 10:51 pm

ശ്രീനഗര്‍: കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തീവ്രവാദികളെ സൈന്യം വധിച്ചു. കശ്മീരിലെ ഷോപ്പിയാനിലായിരുന്നു ഏറ്റുമുട്ടല്‍. ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍

ഹിസ്ബുളിനെ ഭീകരസംഘടനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് നീതീകരിക്കാന്‍ കഴിയില്ല
August 17, 2017 8:58 pm

ഇസ്ലാമാബാദ്: ഹിസ്ബുള്‍ മുജാഹുദീനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിക്കെതിരെ പാക്കിസ്ഥാന്‍. അമേരിക്കന്‍ നീക്കം നിരാശപ്പെടുത്തിയെന്നും ഹിസ്ബുളിനെ ഭീകരസംഘടനയുടെ പട്ടികയില്‍

പാക്കിസ്ഥാന്‍ ഹിസ്ബുള്‍ മുജാഹിദീനെ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു
August 16, 2017 11:15 pm

വാഷിങ്ടണ്‍: പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദീനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍മെന്റ് ആണ് ഇക്കാര്യം

kashmir കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഹിസ്ബുള്‍ ഭീകരനെ വധിച്ചു
August 4, 2017 9:33 am

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാസേന ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ വധിച്ചു. യവാര്‍ നിസാര്‍ ഷെര്‍ഗുജ്‌രിയാണ് കൊല്ലപ്പെട്ടത്. അനന്ത്‌നാഗ് ജില്ലയിലെ ഹെര്‍പോറ

കശ്മീരില്‍ സുരക്ഷാ സേനയെ ആക്രമിക്കും ; ഹിസ്ബുള്‍ മുജാഹിദീന്‍
June 16, 2017 3:45 pm

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേനയെ ആക്രമിക്കുമെന്ന് ഹിസ്ബുള്‍ മുജാഹിദീന്‍. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറായ യാസിന്‍ യാതുവാണ്‌ വീഡിയോ സന്ദേശത്തിലൂടെ മുന്നറിയിപ്പു

സൈ​നി​ക ഓ​ഫീ​സ​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത് ഹി​സ്ബു​ൾ മു​ജാ​ഹു​ദീ​ൻ ഭീ​ക​ര​ർ
May 11, 2017 8:17 pm

കശ്മീർ: ​കശ്മീരിൽ യു​വ കശ്മീരി സൈ​നി​ക ഓ​ഫീ​സ​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത് ഹി​സ്ബു​ൾ മു​ജാ​ഹു​ദീ​ൻ ഭീ​ക​ര​രെ​ന്നു സൂ​ച​ന. പോ​ലീ​സു​കാ​രി​ൽ​ നി​ന്നു ത​ട്ടി​യ​ടു​ത്ത

zakkir musa video kashmir nationalism hisbul mujahideen
March 17, 2017 12:16 pm

ശ്രീനഗര്‍: നമ്മള്‍ ഇസ്ലാമിന് വേണ്ടിയാണ് പോരാടുന്നത്, ഇസ്ലാമിന് വേണ്ടി രക്തസാക്ഷിയാവുകയാണ് നമ്മുടെ ലക്ഷ്യമെന്നും ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് സാക്കിര്‍ മൂസ.