ഫാദേഴ്‌സ് ഡേയില്‍ ഇസയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ചാക്കോച്ചന്‍
June 16, 2019 4:26 pm

ചാക്കോച്ചന് ആണ്‍ കുഞ്ഞ് പിറന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്. കുഞ്ഞിന്റെ ജനനം മുതല്‍ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ്