മുഖ്യമന്ത്രിക്ക് കുറ്റസമ്മതം നടത്തേണ്ടി വന്നത് തന്‍പ്രമാണിത്തം കൊണ്ടാണെന്ന് മുല്ലപ്പള്ളി
August 3, 2020 9:25 pm

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രിയ്ക്ക് കുറ്റസമ്മതം നടത്തേണ്ടി വന്നത് തന്‍പ്രമാണിത്തം കൊണ്ടാണെന്ന് വിമര്‍ശനം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി