കണ്ണൂര്‍ കളക്ടറേറ്റില്‍ ഗണ്‍മാന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി
March 21, 2021 4:54 pm

കണ്ണൂര്‍: കണ്ണൂര്‍ കളക്ടറേറ്റില്‍ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ ഗണ്‍മാന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നാണ് വെടി പൊട്ടിയത്.