ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിവസവും സര്‍ക്കാരിനെതിരെ; മുന്‍ ഡിജിപിയെ കൂട്ടപിടിക്കാന്‍ ബിജെപി
June 2, 2020 9:38 am

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍ ഡി.ജി.പി. ജേക്കബ് തോമസിനെ കൂട്ടുപിടിക്കാന്‍ ബിജെപി അനൗപചാരിക ചര്‍ച്ചകള്‍ നടത്തുന്നതായി വിവരം. ഔദ്യോഗിക ജീവിതത്തിന്റെ