മത്സരം ഏതായാലും പ്രശ്‌നമില്ലെന്ന മനോഭാവമാണ് ധോണിയുടെ വിജയത്തിന് പിന്നില്‍
June 12, 2020 7:40 am

ബെംഗളൂരു: ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളായുള്ള ധോണിയുടെ വളര്‍ച്ചയ്ക്കു പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരവും