അധ്യാപികയുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവം; സഹാധ്യാപകന്‍ അറസ്റ്റില്‍
January 25, 2020 8:49 am

കാസര്‍കോഡ്: മിയാപ്പദവ് ശ്രീവിദ്യാവര്‍ധക ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബി.കെ.രൂപശ്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരണം. നിരഞ്ജന്‍കുമാര്‍ എന്ന അയല്‍വാസിയുടെ