ഇന്ത്യയെ കൊണ്ട് ഇത്ര ബുദ്ധിമുട്ടില്ല; ‘ഇവ’ മൂലം വിമാനങ്ങള്‍ വാടകയ്ക്ക് വിളിച്ച് പാകിസ്ഥാന്‍
March 7, 2020 6:51 pm

അയല്‍ക്കാര്‍ സ്‌നേഹമുള്ളവരായാല്‍ നല്ലത്, എന്നാല്‍ ഇടഞ്ഞാല്‍ ഏറ്റവും വലിയ ദുരിതവുമാണ്. ഇന്ത്യക്ക് നേരെ പാകിസ്ഥാന്‍ പതിവായി നടത്തുന്ന പതിവ് പരിപാടികള്‍