ഗവർണർ ഏകാധിപതിയെ പോലെ പെരുമാറുന്നു; വി ശിവൻകുട്ടി
October 21, 2022 8:36 am

പീരുമേട്: ഗവർണർ പെരുമാറുന്നത് ഏകാധിപതിയെപോലെയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വൈസ് ചാൻസിലർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. എംഎൽഎമാരെ ഭീഷണിപ്പെടുത്തുകയാണ് ​ഗവർണർ ചെയ്യുന്നതെന്നും