ബെൽജിയത്തിൽ 2 ഹിപ്പോകൾക്ക് കോവിഡ് സ്ഥിരീകരിച്ചു
December 6, 2021 11:45 am

ബെൽജിയത്തിലെ ആന്‍റ്‍വെര്‍പ് മൃഗശാലയിൽ രണ്ട് ഹിപ്പോകൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 14ഉം 41ഉം വയസുള്ള ഹിമാനി, ഹെര്‍മിയന്‍ എന്നീ ഹിപ്പോകള്‍ക്കാണ് കോവിഡ്