ഇന്ധന ക്ഷാമം; പെട്രോള്‍ പമ്പുകള്‍ 23ന് പണിമുടക്കും
September 14, 2022 2:00 pm

ഇന്ധനക്ഷാമത്തെ തുടർന്ന് കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 23ന് പണിമുടക്കും. ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ്