gulam-nabi താന്‍ പ്രചാരണത്തിനെത്തിയാല്‍ ഹിന്ദു വോട്ടുകള്‍ നഷ്ടമാകുമെന്ന് ഭയം: ഗുലാം നബി ആസാദ്
October 18, 2018 10:20 pm

ലക്‌നോ: ഹിന്ദുക്കളായ പല കോണ്‍ഗ്രസ് നേതാക്കളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിക്കാറില്ലെന്ന പരാതിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി