ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
May 15, 2019 8:14 pm

ന്യൂഡല്‍ഹി : ഒരിക്കലും ഹിന്ദുവിന് തീവ്രവാദിയാകാന്‍ കഴിയില്ലെന്നും അഥവാ ഹിന്ദുസമുദായത്തില്‍നിന്ന് ഒരാള്‍ തീവ്രവാദിയായാല്‍ ഒരിക്കലും അയാള്‍ യത്ഥാര്‍ഥ ഹിന്ദു ആയിരിക്കില്ലെന്നും