ഹിന്ദു കുട്ടികളെ ക്രിസ്തുമസ് ആഘോഷത്തില്‍ ഉൾപ്പെടുത്തരുത് ; ഹിന്ദു ജാഗരണ്‍ മഞ്ച്
December 19, 2017 10:51 am

ലഖ്നൗ: ഉത്തര്‍പ്രേദശിലെ സ്വകാര്യ സ്കൂളുകളിലെ ക്രിസ്തുമസ് ആഘോഷത്തില്‍ ഹൈന്ദവ കുട്ടികളെ ഉൾപ്പെടുത്തരുതെന്ന് സംഘ പരിവാർ സംഘടന ഹിന്ദു ജാഗരണ്‍ മഞ്ച്.