ഹിന്ദുത്വ സര്‍ട്ടിഫിക്കറ്റ് മറ്റൊരു പാര്‍ട്ടിയില്‍ നിന്നും ആവശ്യമില്ല; സഞ്ജയ് റാവത്ത്
November 18, 2020 12:14 pm

ന്യൂഡല്‍ഹി: ഹിന്ദുത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് ശിവസേനയെന്നും പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയെക്കുറിച്ച് ആരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ശിവസേന രാജ്യസഭാ എംപി