മല കയറാന്‍ മറുതന്ത്രം ഒരുക്കി ബിജെപി; സര്‍ക്കാര്‍ പ്രതിരോധത്തിലേക്ക്. . .
November 18, 2018 6:00 pm

ശബരിമലയില്‍ ബി.ജെ.പി ബി.ജെ.പി നേതാക്കളെ അറസ്റ്റു ചെയ്ത് ജയിലിലടക്കുന്ന കേരള സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും കേന്ദ്ര മന്ത്രിമാരെയും ശബരിമലയിലെത്തിക്കാനുറച്ച്