‘ഹിന്ദി അജണ്ട’ ശുദ്ധഭോഷ്‌ക്; അമിത് ഷായ്ക്ക് ചുട്ടമറുപടിയുമായി പിണറായി വിജയന്‍
September 15, 2019 10:32 am

കോഴിക്കോട്: ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ആശയത്തിന് വേണ്ടി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന അമിത്ഷായുടെ ആഹ്വാനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി