യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവവാഹിനിയുടെ വളര്‍ച്ചയില്‍ ബി.ജെ.പിക്ക് അതൃപ്തി
May 13, 2017 1:16 pm

ന്യൂഡല്‍ഹി: യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘടനയായ ഹിന്ദു യുവവാഹിനിയുടെ വളര്‍ച്ചയില്‍ ബി.ജെ.പി നേതൃത്വത്തിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ആര്‍.എസ്.എസ്