അമ്മയാകാൻ അനുയോജ്യമായ പ്രായം 22നും 30നുമിടയിൽ, അതിലും വൈകരുത്; അസം മുഖ്യമന്ത്രി
January 28, 2023 5:57 pm

ഗുവാഹത്തി: സ്ത്രീകൾക്ക് അമ്മയാകാൻ അനുയോജ്യമായ പ്രായം 22നും 30നുമിടയിലാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ. മറ്റ് പ്രായത്തിലുള്ളവർ ​ഗർഭം