പുതിയ ഹിമാലയന്‍ 452 കാമറ്റ് വൈറ്റ് കളര്‍ സ്‌കീമില്‍; നവംബര്‍ ഏഴിന് ലോഞ്ച് ചെയ്യും
October 30, 2023 11:57 am

അഡ്വഞ്ചര്‍ റൈഡേഴ്‌സിന്റെ സ്വപ്ന മോട്ടോര്‍സൈക്കിളാണ് 2016-ല്‍ പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍. ഓണ്‍റോഡില്‍ എന്നപോലെ ഓഫ്-റോഡിലും പുലിയാണ് ഹിമാലയന്‍. നവംബര്‍