കനത്ത മഴ : ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 45 പേരെ കാണാനില്ല
September 25, 2018 9:16 am

ന്യൂഡല്‍ഹി: കനത്ത മഴയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ 45 പേരെ കാണാതായി. ഇവരില്‍ 35 പേര്‍ റൂര്‍ക്കി ഐഐടി വിദ്യാര്‍ഥികളാണെന്ന്

accident ഹിമാചലില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം
September 22, 2018 1:09 pm

ഷിംല: ഹിമാചല്‍പ്രദേശില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ 12 പേര്‍ മരിച്ചു. അപകടത്തില്‍ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചവരില്‍ നാല്

accident ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് പേ​ര്‍ മ​രി​ച്ചു;44 പേ​ര്‍​ക്ക് പ​രിക്ക്
September 10, 2018 10:53 am

ഷിംല: ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ 44 പേര്‍ക്ക് പരിക്കേറ്റു. ഹിമാചല്‍ പ്രദേശിലെ

-accident ഹിമാചല്‍പ്രദേശില്‍ വാഹനാപകടം; എട്ട് സൈനികര്‍ക്ക് പരിക്കേറ്റു
September 9, 2018 5:41 pm

ഷിംല: ഹിമാചല്‍പ്രദേശിലെ ഷാഹ്പുരിലുണ്ടായ വാഹനാപകടത്തില്‍ എട്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഷാഹ്പുരിലെ കന്‍ഗ്രയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഷാഹ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച

earthquake ഹിമാചല്‍ പ്രദേശില്‍ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി
July 31, 2018 10:41 am

കാന്‍ഗ്ര : ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയില്‍ ഭൂചനം. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചൊവ്വാഴ്ച

fire ഹിമാചല്‍ പ്രദേശില്‍ ജനവാസ കെട്ടിടത്തിന് തീപിടിച്ച് അഞ്ചു മരണം
July 23, 2018 10:15 am

ഷിംല : ഹിമാചല്‍ പ്രദേശില്‍ ജനവാസ കെട്ടിടത്തിന് തീപിടിച്ച് അഞ്ചു മരണം. ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയിലെ നേര്‍ ചൗകിലെ

pilot ഹിമാചല്‍ പ്രദേശിലെ കാഗ്രയില്‍ മിഗ് 21 യുദ്ധ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു
July 18, 2018 5:17 pm

ന്യൂഡല്‍ഹി : ഹിമാചല്‍ പ്രദേശിലെ കാഗ്രയില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ മിഗ് 21 യുദ്ധ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. ഹിമാചല്‍

airforce ഹിമാചല്‍ പ്രദേശിലെ കാഗ്രയില്‍ മിഗ് 21 വിമാനം തകര്‍ന്ന് വീണു ; പൈലറ്റിനെ കാണാതായി
July 18, 2018 2:41 pm

ന്യൂഡല്‍ഹി : ഹിമാചല്‍ പ്രദേശിലെ കാഗ്രയില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ മിഗ് 21 യുദ്ധ വിമാനം തകര്‍ന്ന് വീണു. സംഭവത്തിന് ശേഷം

rainn കൊടുംചൂടില്‍ നിന്നും ആശ്വാസം ; ഉത്തരേന്ത്യയില്‍ കാലവര്‍ഷം എത്തി
June 28, 2018 10:56 am

ന്യൂഡല്‍ഹി : കൊടും ചൂടില്‍ നിന്നും ആശ്വാസമേകി ഉത്തരേന്ത്യയില്‍ കാലവര്‍ഷം എത്തി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ കനത്ത മഴയ്ക്ക്

earthquake റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി ഹിമാചല്‍പ്രദേശില്‍ വീണ്ടും ഭൂചലനം
June 17, 2018 10:12 am

ഷിംല: ഹിമാചല്‍പ്രദേശില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടേേമാ രേഖപ്പെടുത്തിയിട്ടില്ല.

Page 10 of 13 1 7 8 9 10 11 12 13